റാഞ്ചിയില്‍ രണ്ടു കന്നുകാലി കച്ചവടക്കാരെ മരത്തില്‍ കെട്ടി തൂക്കിക്കൊന്നു
BY ajay G.A.G19 March 2016 9:50 AM GMT
X
ajay G.A.G19 March 2016 9:50 AM GMT
റാഞ്ചി: റാഞ്ചിക്ക് സമീപം ലാത്ത്ഹാര്‍ ജില്ലയിലെ ജബ്ബാര്‍ ഗ്രാമത്തില്‍ രണ്ടു കന്നുകാലി കച്ചവടക്കാരെ അജ്ഞാതര്‍ മരത്തില്‍ കെട്ടി തൂക്കിക്കൊന്നു. മുഹമ്മദ് മജ്ലൂം(35), ഇംതിയാസ് ഖാന്(13) എന്നിവരാണ് കൊല്ലപ്പെട്ടത്. പോത്തുകളുമായി ചന്തയിലേക്ക് പോവുകയായിരുന്നു ഇവരെ വഴിയില്‍ വച്ച് തടഞ്ഞ സംഘം കൈകള്‍ പിറകില്‍ കെട്ടി സമീപത്തെ ഒരു മരത്തില്‍ കെട്ടി തൂക്കുകയായിരുന്നു. ബീഫിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളുടെ തുടര്‍ച്ചയാണോ [related]ഇതെന്ന് അന്വേഷിച്ചു വരികയാണെന്ന് ലാത്ത്ഹാര്‍ എസ്.പി അനൂപ് ബിര്താരേ പറഞ്ഞു. മൂന്നു മാസം മുന്‍പ് ബീഫ് കഴിച്ചതുമായി ബന്്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശത്താണ് സംഭവം നടന്നത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMT