റഷ്യയും ചൈനയും പ്രധാന സൈബര്‍ ഭീഷണികളെന്ന് യുഎസ്
BY Sumeera SMR7 April 2016 3:01 AM GMT
Sumeera SMR7 April 2016 3:01 AM GMT
വാഷിങ്ടണ്‍: യുഎസിനു സൈബര്‍ ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളില്‍ പ്രധാനപ്പെട്ടത് റഷ്യയും ചൈനയുമെന്ന് യുഎസ് പട്ടാള സൈബര്‍ മേധാവി അഡ്മിറല്‍ മൈക്കല്‍ റോജേഴ്സ്. ഇരു രാജ്യങ്ങള്‍ക്കും പിറകെ ഇറാന് ഈ മേഖലയില്‍ ശക്തിയാര്‍ജിച്ചു വരുകയാണെന്നും റോജേഴ്സ് പറഞ്ഞു. സൈബര്‍ മേഖലയില്‍ റഷ്യ, ചൈന, ഇറാന് എന്നീ രാജ്യങ്ങളേക്കാള്‍ മുന്‍പന്തിയിലാണ് യുഎസ് എങ്കിലും ഇവരുമായുള്ള അകലം വളരെ കുറവാണ്. ഇതൊരു സൈബര്‍ യുദ്ധത്തിലേക്കു നയിച്ചേക്കാം- റോജര്‍ പറഞ്ഞു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT