Flash News

രോഹിത് വെമുലക്ക് നീതി തേടി പ്രതിഷേധം: എസ്.ഡി.പി.ഐ നേതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി:  ഹൈദരബാദ് സര്‍വ്വകലാശാലയിലെ ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമുലക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ഇന്ത്യ ഗേറ്റിന് സമീപം പ്രതിഷേധിച്ചവരെ ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തു. എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി അഫ്‌സര്‍ പാഷ, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് പി.അബ്ദുല്‍ നാസര്‍ എന്നിവരെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലാണ് പാര്‍പ്പിച്ചിരിക്കുന്നത്‌
Next Story

RELATED STORIES

Share it