Flash News

രാഹുല്‍ ഗാന്ധി യൂറോപ്പ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യൂറോപ്പ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തി. രണ്ടാഴ്ച മുമ്പാണ് രാഹുല്‍ പര്യടനത്തിന് പുറപ്പെട്ടത്. ട്വിറ്ററില്‍ പര്യടനത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. മുമ്പ് രാഹുല്‍ ഗാന്ധി എവിടെയും അറിയിക്കാതെ അഞ്ജാത വാസത്തിന് പുറപ്പെട്ടത് ഏറെ വിവാദമായിരുന്നു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് രാഹൂല്‍ എത്തുകയായിരുന്നു.
Next Story

RELATED STORIES

Share it