രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം മാത്രമേ ഉള്ളൂ: ബി.ജെ.പി ആരോപണം തള്ളി കോണ്‍ഗ്രസ്സ്
BY swapna en16 Nov 2015 1:51 PM GMT
swapna en16 Nov 2015 1:51 PM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം മാത്രമേ ഉള്ളൂവെന്ന് കോണ്‍ഗ്രസ്സ് . രാഹുലിന് ഇരട്ട പൗരത്വമുണ്ടെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ്സ് വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും ഇത് അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ഇന്നാണ് സുബ്രഹ്മണ്യ സ്വാമി പ്രധാനമന്ത്രി മോഡിക്ക് കത്തയച്ചത്. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും സുബ്രഹ്മണ്യ സ്വാമി പറഞ്ഞിരുന്നു. 2005ലെ രേഖകളാണ് തെളിവായി സുബ്രഹ്മണ്യ സ്വാമി പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ നിയമമനുസരിച്ച് ഒരു വ്യക്തി തന്നിഷ്ടപ്രകാരം വിദേശപൗരത്വം നേടുന്നത് തെറ്റാണ്.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT