രാഷ്ട്രീയ അക്രമം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: സുധീരന്
BY Sumeera SMR7 Jun 2016 7:22 PM GMT
Sumeera SMR7 Jun 2016 7:22 PM GMT
ന്യൂഡല്‍ഹി: കേരത്തില്‍ വ്യാപകമായ രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്. ഇനിയും നടപടികള്‍ നീണ്ടുപോയാല്‍ അതാത് തലങ്ങളില്‍ നീതിക്കുവേണ്ടി ശക്തമായ പോരാട്ടം നടത്തേണ്ടിവരുമെന്നും കെപിസിസി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്കി.
പത്തനാപുരത്ത് കോണ്‍ഗ്രസ് ഓഫിസിനു നേരേ അക്രമണം ഉണ്ടായി. പയ്യന്നൂരില്‍ കോണ്‍ഗ്രസ് അനുഭാവികളായ കോളജ് അധ്യാപകരുടെ കാറുകള്‍ കത്തിച്ച കേസിലും മലപ്പുറം ജില്ലാ പഞ്ചായത്തംഗം റോഹില്‍ നാഥിന്റെ വാഹനം കത്തിച്ച കേസിലും ഫലപ്രദമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ല. അക്രമികള്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കുകയെന്നതാവണം പിണറായി വിജയന് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും മുഖ്യമായ അജണ്ട.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT