രാജിവച്ച സാഹചര്യം ഇല്ലാതായാല്‍ മാണി മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി
BY ajay G.A.G13 Jan 2016 1:32 PM GMT
X
ajay G.A.G13 Jan 2016 1:32 PM GMT
തിരുവനന്തപുരം : രാജിവച്ച സാഹചര്യം ഇല്ലാതായാല്‍ മാണി മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാണി തിരിച്ചുവരുമെന്നു തന്നെയാണ് താന്‍ ഇതിനു മുന്‍പും പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു. മാണി വീണ്ടും ധനമന്ത്രിയാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു. അടുത്ത സംസ്ഥാന ബജറ്റ് അദ്ദേഹം തന്നെ അവതരിപ്പിക്കുമെന്നും ആന്റണി രാജു പറഞ്ഞു.
[related]മാണിയെ തിരിച്ചെടുക്കേണ്ടതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് ആവശ്യപ്പെട്ടിട്ടുണ്ട്.
[related]മാണിയെ തിരിച്ചെടുക്കേണ്ടതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT