രാജസ്ഥാനില്‍ റോഡപകടം; 18 പേര്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ റോഡപകടത്തില്‍ 18 തൊഴിലാളികള്‍ മരിച്ചു. ഇതില്‍ 11 പേര്‍ സ്ത്രീകളാണ്. 16 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അമിതഭാരം കയറ്റിവന്ന പിക്കപ്പ് വാന്‍ ചരക്കുലോറിയില്‍ ഇടിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടതെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it