രക്തദാനത്തിനായി മൊബൈല്‍ ആപ്പ്
BY Sumeera SMR29 April 2016 3:28 AM GMT
Sumeera SMR29 April 2016 3:28 AM GMT
കൊച്ചി: ലോകത്തിന്റെ ഏത് കോണില്‍ നിന്നും ആവശ്യമുള്ളവര്‍ക്ക് രക്തം ദാനം ചെയ്യുന്നതിന് ബി പോസിറ്റീവ് എന്ന ആ ന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. രക്തദാനം ചെയ്യാന്‍ തയ്യാറുള്ളവരെ നെറ്റ് വര്‍ക്കിലൂടെ ബന്ധിപ്പിച്ച് വിരല്‍ത്തുമ്പില്‍ സേവനം ലഭ്യമാക്കുകയാണ് ആപ്ലിക്കേഷനിലൂടെ ഉദ്ദേശിക്കുന്നത്.
പ്ലേസ്റ്റോറിലൂടെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് രക്തഗ്രൂപ്പും വിവരങ്ങളും രേഖപ്പെടുത്തിയാല്‍ രക്തം ദാനം ചെയ്യാന്‍ താല്പര്യമുള്ള അതത് ഗ്രൂപ്പുകാരുടെ നമ്പര്‍ ലിങ്ക് ചെയ്യും. ദാതാക്കളുമായി സംസാരിക്കാനും മുന്‍കൂട്ടി ബുക്ക് ചെയ്യാനും സാധിക്കും. ആലുവയിലുള്ള കോഗ്നാലിസ് സൊല്യൂഷന് എന്ന കമ്പനിയാണ് ഈ സൗജന്യ ആപ്പ് നിര്‍മിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ പി ആര് മോഹന്‍, ഷിബിന്‍ ജോണ്‍ പാറക്കല്‍, ജെസിക്ക ജോഷി, അനീഷ് മേനോന് പങ്കെടുത്തു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT