യുവി തിളങ്ങി; പഞ്ചാബ് മുന്നോട്ട്
BY Sumeera SMR16 Dec 2015 2:00 AM GMT
Sumeera SMR16 Dec 2015 2:00 AM GMT
ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പഞ്ചാബ് മുന്നേറുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ പഞ്ചാബ് രാജസ്ഥാനെ ആറു വിക്കറ്റിനു തകര്‍ത്തു. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങിന്റെ (78*) തകര്‍പ്പന്‍ ഇന്നിങ്സാണ് പഞ്ചാബിന് ആധികാരിക ജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 270 റണ്‍സെന്ന പൊരുതാവുന്ന സ്കോര്‍ കണ്ടെത്തി. മനേന്ദര്‍ സിങിന്റെ (118) സെഞ്ച്വറിയാണ് രാജസ്ഥാനെ മികച്ച സ്കോറിലെച്ചിത്തത്.
മറുപടിയില്‍ യുവിക്കൊപ്പം ജീവന്‍ജ്യോത് സിങ് (66), മന്ദീപ് സിങ് (60) എന്നിവരും കസറിയതോടെ 32 പന്ത് ശേഷിക്കെ പഞ്ചാബ് ലക്ഷ്യത്തിലെത്തി. 59 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്സറുമടക്കമാണ് യുവി 78 റണ്‍സ് അടിച്ചെടുത്തത്.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT