യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ ശിക്ഷിച്ചു
BY Sumeera SMR1 Nov 2015 4:31 AM GMT
Sumeera SMR1 Nov 2015 4:31 AM GMT
കൊച്ചി: യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന് മൂന്നുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും.
എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം സന്തോഷ്കുമാറാണ് മൂക്കന്നൂര്‍ വെള്ളാപ്പാറ ഇഞ്ചക്കപാലാട്ടി വീട്ടില്‍ വിപിനെ സിക്ഷിച്ചത്. 2010 നവംബര്‍ 27ന് പ്രതിയുടെ വീട്ടില്‍വച്ച് രമ്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിക്കുകയായിരുന്നു. സ്ത്രീധന പീഡനകുറ്റം, വിവാഹശേഷം ഏഴുവര്ഷത്തിനുള്ളിലുണ്ടായ ദുരൂഹമരണ കുറ്റം എന്നിവയാണ് പ്രതിക്കെതിരേ കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടര്‍ രാജു വടക്കേക്കര ഹാജരായി.

Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT