യുവതലമുറയ്ക്കുള്ള പ്രോല്‍സാഹനം: ദുല്‍ഖര്‍ സല്മാന്
BY Sumeera SMR1 March 2016 8:15 PM GMT
Sumeera SMR1 March 2016 8:15 PM GMT
കൊച്ചി: അവാര്‍ഡ് തന്നെപ്പോലുള്ള യുവതലമുറയ്ക്ക് ഏറെ പ്രോല്‍സാഹനമാണെന്നു സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ദുല്‍ഖര്‍ സല്മാന് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. അവാര്‍ഡ് എത്രമാത്രം അര്‍ഹിക്കുന്നുണ്ടെന്ന് അറിയില്ല. യുവതലമുറയിലെ എല്ലാ നടന്മാര്ക്കും ഇതു സമര്‍പ്പിക്കുകയാണ്. പൃഥ്വിരാജ്, നിവിന്‍പോളി, ജയസൂര്യ, ഫഹദ് ഫാസില്‍ എല്ലാവരുടെയും പ്രോല്‍സാഹനം ലഭിച്ചിട്ടുണ്ട്. അവാര്‍ഡ് വിവരമറിഞ്ഞ് പിതാവ് മമ്മൂട്ടി വളരെയേറെ സന്തോഷത്തിലാണെന്നും കെട്ടിപ്പിടിച്ച് മുത്തം തന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT