യുവജനതാദള്‍ മാനവിക ഐക്യസന്ദേശ യാത്ര തുടങ്ങി
BY Sumeera SMR20 Feb 2016 4:38 AM GMT
Sumeera SMR20 Feb 2016 4:38 AM GMT
കുമ്പള: ഭയരഹിത സമൂഹത്തിന് യുവതയുടെ കാവല്‍ എന്ന പ്രമേയത്തില്‍ യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് സലിം മടവൂര്‍ നയിക്കുന്ന മാനവിക ഐക്യസന്ദേശയാത്രയ്ക്ക് കുമ്പളയില്‍ തുടക്കം. ജനതാദള്‍-യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ജാവേദ് റാസ ജാഥാ ലീഡര്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ പ്രവീണ്‍ അധ്യക്ഷത വഹിച്ചു.
പി ബി അബ്ദുര്‍റസാഖ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് സി കെ ശ്രീധരന്, ജനതാദള്‍ സംസ്ഥാന സീനിയര്‍ വൈസ്പ്രസിഡന്റ് പി കോരന് മാസ്റ്റര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി കുഞ്ഞാലി, എ ഭാസ്കരന്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്, എ വി രാമകൃഷ്ണന്, സിദ്ദീഖലി മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, അഹമ്മദലി കുമ്പള എന്നിവരും ജാഥാ അംഗങ്ങളായ അജി ഫ്രാന്‍സിസ്, ഇ കെ സജിത്കുമാര്‍, എന്‍ കെ അനില്‍കുമാര്‍, പി എം ഷബീറലി, എം വി ശ്യാം, രാജീവ് നെല്ലിക്കുന്നില്‍, എന്‍ അബ്ദുല്‍സത്താര്‍, എ വി ഖാലിദ്, രാമചന്ദ്രന് കുയാണ്ടി സംസാരിച്ചു.നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും അസഹിഷ്ണുത രാജ്യത്ത് വര്‍ധിച്ചുവരികയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജാവേദ് റാസ പറഞ്ഞു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT