യുപിയില്‍ നവജാത ശിശു കൊല്ലപ്പെട്ട നിലയില്‍
BY Sumeera SMR9 Feb 2016 3:36 AM GMT
Sumeera SMR9 Feb 2016 3:36 AM GMT
മീററ്റ്: നാഗ്ല ഷേകു മേഖലയില്‍ നവജാത ശിശുവിനെ പ്ലാസ്റ്റിക് കയറുകൊണ്ട് വരിഞ്ഞുമുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മാലിന്യക്കൂമ്പാരത്തില്‍ പോളിത്തീന്‍ കവറിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു. കുട്ടിയുടെ കഴുത്തിലും വലതുകാലിലും കയര്‍ മുറുക്കിക്കെട്ടിയിരുന്നു. കാലില്‍ ഏതോ മൃഗം കടിച്ച നിലിയിലായിരുന്നുവെന്നും പോലിസ് വ്യക്തമാക്കി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT