യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയെ സ്ഥാപനവല്‍കരിച്ചു: കാരാട്ട്
BY Sumeera SMR13 May 2016 3:37 AM GMT
Sumeera SMR13 May 2016 3:37 AM GMT
മുള്ളേരിയ: കേരളത്തിലെ സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് അഴിമതിയെ വ്യവസ്ഥാപിതമാക്കുകയും സ്ഥാപനവല്കരിക്കുകയുമായിരുന്നെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. മുള്ളേരിയയില്‍ എല്‍ഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍, ബാര്‍ അഴിമതികളിലും ഉള്‍പ്പെട്ട് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നേരത്തേ തന്നെ രാജിവയ്ക്കണമായിരുന്നു. ഇതിനായി പ്രക്ഷോഭം നടത്തിയിട്ടുണ്ടെങ്കിലും ഇവര്‍ അതിന് തയ്യാറായില്ല. തിരഞ്ഞെടുപ്പില്‍ ജനകീയകോടതി ഇവര്‍ക്കെതിരേ വിധി എഴുതുമെന്നും കാരാട്ട് പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT