മോഷണക്കുറ്റം; യുവാവിനെ ജനം അടിച്ചുകൊന്നു
BY Sumeera SMR25 Jan 2016 7:54 PM GMT
Sumeera SMR25 Jan 2016 7:54 PM GMT
താനെ: മോഷണക്കുറ്റമാരോപിച്ച് ജനങ്ങള്‍ യുവാവിനെ അടിച്ചുകൊന്നു. താനെ റാഷിദ് കോംപൗണ്ടില്‍ ഫിറോസ്ഖാന് (27) ആണു മരിച്ചത്. നിര്‍ത്തിയിട്ട ബൈക്കുകളില്‍ മോഷണം നടത്തിയെന്നാരോപിച്ച് രണ്ടുപേരെ കെട്ടിടത്തിന്റെ കാവല്ക്കാരന് പിടിച്ചുവച്ചിരുന്നു. കാവല്ക്കാരന് അലാറം മുഴക്കിയപ്പോള്‍ ഒരാള്‍ രക്ഷപ്പെട്ടു. ഓടിക്കൂടിയവരുടെ മര്‍ദ്ദനമേറ്റാണ് ഫിറോസ്ഖാന് മരിച്ചത്.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT