മൊബൈല്‍ ഫോണുകളില്‍ അപായ ബട്ടന് വരുന്നു
BY Sumeera SMR27 April 2016 3:20 AM GMT
Sumeera SMR27 April 2016 3:20 AM GMT
ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് അടുത്തവര്‍ഷം ജനുവരി ഒന്നുമുതല്‍ രാജ്യത്തു വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും അപായ ബട്ടന് നിര്‍ബന്ധമാക്കി. അടിയന്തര ഘട്ടങ്ങളില്‍ എളുപ്പം ഫോണ്‍ ചെയ്യുന്നതിന് സഹായിക്കുന്നതാണ് ഈ ബട്ടന്. 2018 ജനുവരി ഒന്നുമുതല്‍ എല്ലാ ഫോണുകളിലും ജിപിഎസ് നാവിഗേഷന്‍ സംവിധാനം നിര്‍ബന്ധമാക്കുമെന്നും ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അപായ ബട്ടനായി ഉപയോഗിക്കുന്നത് 5 അല്ലെങ്കില്‍ 9 നമ്പറുകളാണ്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT