മെരുവമ്പായി പാലത്തില്‍ കുരുക്കേറുന്നു
BY Sumeera SMR30 April 2016 5:55 AM GMT
Sumeera SMR30 April 2016 5:55 AM GMT
ഉരുവച്ചാല്‍: അപകടാവസ്ഥയിലായ മെരുവമ്പായി പാലത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ ഹൈവേ പോലിസിനു നന്നേ പാടുപെടേണ്ടി വന്നു.
പൊരി വെയിലത്തു നടുറോഡിലിറങ്ങിയാണ് ഹൈവേ പോലിസുകാര്‍ വാഹനങ്ങളെ നിയന്ത്രിച്ചത്. കുരുക്ക് വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ പാലത്തിന് കുലുക്കം അനുഭവപ്പെടുകയാണ്. അപകടാവസ്ഥയിലായ ഈ പാലത്തിലൂടെയാണ് ഒരേ സമയം രണ്ട് വാഹനങ്ങള്‍ കടന്നുപോവുന്നത്. മെരുവമ്പായി പാലം മുതല്‍ കരേറ്റ പാലം വരെയാണ് രൂക്ഷമായ കുരുക്കനുഭവപ്പെടുന്നത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT