മെഡിക്കല്‍ പ്രവേശനപ്പരീക്ഷ ഇന്നു മുതല്‍
BY Sumeera SMR27 April 2016 3:17 AM GMT
Sumeera SMR27 April 2016 3:17 AM GMT
തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷകള്‍ അവസാനിച്ചു. ഇന്നലെ നടന്ന രണ്ടാം പേപ്പര്‍ (മാത്തമാറ്റിക്സ്) പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്ന 1,23,914 പേരില്‍ 1,03,151 പേര് (83.4 ശതമാനം) ഹാജരായി. മെഡിക്കല്‍ പ്രവേശനപ്പരീക്ഷകള്‍ ഇന്ന് തുടങ്ങും. 1,26,186 പേരാണ് മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതുന്നത്. ഇന്ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷകളും നാളെ ബയോളജി പരീക്ഷയും നടക്കും.
മാലദ്വീപ് പ്രസിഡന്റ് കേരളത്തില്‍
തിരുവനന്തപുരം: മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന് അബ്ദുല്ഗയൂം രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ എച്ച് ഇ അഹ്മദ് മുഹമ്മദ്, ചീഫ് ഓഫ് ഫോറിന് റിലേഷന്‍സ് മുഹമ്മദ് നസീര്‍, കണ്‍സോള്‍ ഓഫ് കോണ്‍സുലേറ്റ് അലി ആദം, മുഖ്യ പ്രോട്ടോക്കോള്‍ ഓഫിസര്‍ മുഹമ്മദ് ഷാഹുദ്ദി അനുഗമിക്കുന്നുണ്ട്.

Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMT