മെഡിക്കല്‍ പിജി: 501 സീറ്റുകള്‍ കൂട്ടാന്‍ ശുപാര്‍ശ
BY Sumeera SMR15 Feb 2016 7:57 PM GMT
Sumeera SMR15 Feb 2016 7:57 PM GMT
ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി കോഴ്സുകളില്‍ 501 സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. 2016-2017 അധ്യയനവര്‍ഷം ഇതു നടപ്പാക്കണമെന്നാണ് ആവശ്യം. സീറ്റ് വര്‍ധന ആവശ്യപ്പെട്ട സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് പുതിയ സീറ്റുകള്‍ തുല്യമായി വിഭജിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഇത് കേന്ദ്രം അംഗീകരിച്ചാല്‍ തമിഴ്നാട്ടില്‍ 82 സീറ്റുകളും ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ 43 സീറ്റുകള്‍ വീതവും വര്‍ധിക്കും.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT