മെക്സിക്കോ: മരണം 24 ആയി
BY Sumeera SMR23 April 2016 3:49 AM GMT
Sumeera SMR23 April 2016 3:49 AM GMT
മെക്സിക്കോസിറ്റി: മെക്സിക്കോയിലെ എണ്ണസംസ്കരണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. വെരാക്രൂസ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോകെമിക്കല്‍ ഫാക്ടറിയിലാണു സ്ഫോടനം നടന്നത്. ഫാക്ടറിയിലെ എട്ടു തൊഴിലാളികളെ കാണാതായിട്ടുണ്ട്. 100ലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 19 പേരുടെ നില ഗുരുതരമാണെന്ന് ഫാക്ടറി അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT