മൃതദേഹങ്ങള്‍ ഒരുനോക്കു കാണാന്‍ വന്‍ ജനാവലി
BY Sumeera SMR22 Nov 2015 4:19 AM GMT
Sumeera SMR22 Nov 2015 4:19 AM GMT
ആറ്റിങ്ങല്‍: ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പുകയിലത്തോപ്പ് തോട്ടയ്ക്കാട് ഗവ. ഐടിഐയില്‍ എത്തിച്ചത്. വിലാപയാത്രയോടെ എത്തിച്ച മൃതദേഹങ്ങളെ ഒരുനോക്കു കാണാന്‍ വന്‍ ജനാവലിയാണ് പരിസരത്തു തടിച്ചുകൂടിയത്.
ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന സഹപാഠികളുടെ ആകസ്മികമായ ദുരന്തം താങ്ങാനാവാതെ വിദ്യാര്‍ഥികളും പ്രിയ വിദ്യാര്‍ഥികളുടെ വിയോഗം താങ്ങാനാവാതെ അധ്യാപകരും വിതുമ്പുകയായിരുന്നു. രണ്ട് ബാച്ചുകളിലായി ആകെയുണ്ടായിരുന്ന 42 വിദ്യാര്‍ഥികളില്‍ രണ്ടുപേരാണ് ഇന്നലെയുണ്ടായ അപകടത്തില്‍ മരിച്ചത്. മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ ഉയര്‍ന്ന നിലവിളി ഏവരുടെയും കരളലിയിക്കുന്നതായിരുന്നു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT