മൂന്നാര്‍; സമരം തീരുംവരെ തൊഴിലാളികള്‍ക്കൊപ്പം സമരപന്തലിലിരിക്കും: വിഎസ്
.
മൂന്നാര്‍: സമരത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുന്നത് വരെ തൊഴിലാളികള്‍ക്കൊപ്പം സമരപന്തലിലിരിക്കുമെന്ന് വിഎസ് അച്യുതാനന്ദന്.മൂന്നാറില്‍ തോട്ടംതൊഴിലാളികളുടെ സമരം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. സമരക്കാരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കണം. കമ്പനിയെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. തമിഴില്‍ അഭിസംബോധ ചെയ്താണ് വിഎസ് സംസാരിച്ചത്. മൂന്നാറില്‍ സ്ത്രീതൊഴിലാളികള്‍ നടത്തിവരുന്ന സമരം എട്ടാംദിവസം പിന്നിടുന്നതിനിടെ പല രാഷ്ട്രീയ നേതാക്കള്‍ പിന്തുണയ്ക്കാനെത്തിയിരുന്നുവെങ്കിലും സമരക്കാര്‍ എല്ലാവരെയും ആട്ടിപായിക്കുകയായിരുന്നു. എന്നാല്‍ സമരപന്തലിലെത്തിയ വിഎസിനെ പൂമാലയണിച്ചാണ് തൊഴിലാളികള്‍ സ്വീകരിച്ചത്.
എസ്.ബി
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT