മുഹമ്മദ് ലാഫിസ്
BY ajay G.A.G18 May 2016 4:39 AM GMT
X
ajay G.A.G18 May 2016 4:39 AM GMT
കോഴിക്കോട്: തേജസ് ദിനപത്രത്തില്‍ സബ് എഡിറ്റര്‍ ട്രെയിനിയായിരുന്ന പേരാമ്പ്ര കോവുപുറത്ത് അബ്ദുല്‍ ലത്തീഫ് - നഫീസ ദമ്പതികളുടെ മകന് മുഹമ്മദ് ലാഫിസ് (25) അന്തരിച്ചു. സഹോദരങ്ങള്‍: മുഹമ്മദ് ഫാഹിസ്, മുഹമ്മദ് യാസിര്‍, മുഹമ്മദ് സാബിത്ത്. ഏറെക്കാലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മയ്യിത്ത് നമസ്കാരം രാവിലെ 11 ന് കോടേരിച്ചാല്‍ ടൗണ്‍ ജുമാമസ്ജിദില്‍. ഖബറടക്കം പാണ്ടിക്കോട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT