മുഹമ്മദ് അലിയുടെ നിര്യാണത്തില്‍ അനുശോചനം

കോഴിക്കോട്: ലോകപ്രശസ്ത ബോക്‌സിങ് ചാംപ്യ ന്‍ മുഹമ്മദ് അലിയുടെ നിര്യാണത്തില്‍ എംഇഎസ് സ്ഥാപക നേതാക്കളില്‍ ഒരാളും മുന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ സെക്രട്ടറി ജനറലുമായ ഡോ. കെ മൊയ്തു (കെഎംസിടി ചെയര്‍മാന്‍) അനുശോചനം രേഖപ്പെടുത്തി. സൗദി അറേബ്യയിലെ മീനായില്‍വച്ച് ഡോ. കെ മൊയ്തുവിന്റെയും ജെഡിടി ഇസ്‌ലാം സെക്രട്ടറി കെ പി ഹസ്സന്‍ ഹാജിയുടെയും ക്ഷണം സ്വീകരിച്ചാണ് 1989 ഡിസംബറില്‍ മുഹമ്മദ് അലി കോഴിക്കോട് വന്ന് എംഇഎസിന്റെ പരിപാടിയി ല്‍ പങ്കെടുത്തത്. പ്രശസ്ത സിനിമാനടന്‍മാരായ ദിലീപ് കുമാര്‍, മമ്മൂട്ടി എന്നിവരും അദ്ദേഹത്തെ കാണാന്‍ എത്തിച്ചേര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it