മുസഫര്‍നഗര്‍: സാധ്വിക്കെതിരേ വാറന്റ്
BY Sumeera SMR23 Jan 2016 8:33 PM GMT
Sumeera SMR23 Jan 2016 8:33 PM GMT
മുസഫര്‍നഗര്‍: 2013ലെ മുസഫര്‍നഗര്‍ കലാപക്കേസില്‍ ഹാജരാവാതിരുന്നതിനെത്തുടര്‍ന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചിക്കെതിരേ കോടതി വാറന്റയച്ചു. ഫെബ്രുവരി 18ന് ഹജരാവാന്‍ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സീതാറാം നിര്‍ദേശം നല്കി. കലാപവേളയില്‍ നിരോധനാജ്ഞ ലംഘിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നുമാണ് കേസ്. കേന്ദ്രമന്ത്രി സഞ്ജീവ് ബലിയന്, ബിജെപി എംപി ബര്തെന്ദു സിങ്, ബിജെപി എംഎല്‍എമാരായ സുരേഷ് റാണ, സംഗീത് സോം എന്നിവര്‍ക്കെതിരേയും കേസുണ്ട്.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT