മുലായത്തിന്റെ ജന്മദിനാഘോഷം; വിമര്‍ശനവുമായി ബിജെപി
BY Sumeera SMR23 Nov 2015 2:40 AM GMT
Sumeera SMR23 Nov 2015 2:40 AM GMT
ലഖ്നോ: സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങിന്റെ 76ാം ജന്മദിനം കോടികള്‍ മുടക്കി ആഡംബരമായി ആഘോഷിച്ചതിനെതിരേ വിമര്‍ശനവുമായി ബിജെപി. ജന്മദിനാഘോഷത്തിനു മുടക്കിയ കോടികള്‍ വരള്‍ച്ച കെടുതികള്‍ അനുഭവിക്കുന്ന സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസമായി വിതരണം ചെയ്യണമായിരുന്നുവെന്ന് ബിജെപി വക്താവ് വിജയ് ബഹദൂര്‍ പഥക് പറഞ്ഞു.
എന്നാല്‍ ആരോപണം നിഷേധിച്ച സമാജ്വാദി പാര്‍ട്ടി ജനങ്ങള്‍ ആഘോഷത്തിലൂടെ തങ്ങളുടെ നേതാവിനോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണെന്നും ബിജെപി വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്നും പ്രത്യാരോപണം നടത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ, ഖജനാവിനെയോ ഇതിനു വേണ്ടി ദുരുപയോഗം ചെയ്തിട്ടില്ലെന്നും സമാജ്വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. മുലായമിന്റെ 76 ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ ആഘോഷമാണ് സംഘടിപ്പിച്ചത്. വിവിധ ജില്ലകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ 76 കി .ഗ്രാം വീതമുളള കേക്കുകളാണ് മുറിച്ച് വിതരണം ചെയ്തത്.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT