മുന്‍ എംപിയുടെ വീട്ടില്‍ തീപിടുത്തം; മരുമകളും പേരമക്കളും മരിച്ചു
BY TK tk4 Nov 2015 4:25 AM GMT
TK tk4 Nov 2015 4:25 AM GMT
വാറങ്കല്‍: കോണ്‍ഗ്രസ് മുന്‍ എംപിയുടെ വീട്ടിലുണ്ടായ തീപ്പിടുത്തത്തില്‍ നാലുമരണം. സിരിസില്ലാ രാജയ്യയുടെ വീട്ടിലാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
മരുമകള്‍ സരിക, പേരമക്കള്‍ അഭിനവ്,അയാന്,ശ്രിയാന് എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ചയാണെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ സരിക ഭര്‍ത്താവും രാജയ്യയുടെ മകനുമെതിരെ സ്ത്രീധനം വാങ്ങിയെന്നാരോപിച്ച് കേസ് നല്‍കുകയും രാജയ്യയുടെ വീട്ടിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു.

Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT