മുഖ്യമന്ത്രി പങ്കെടുക്കേണ്ടെന്ന് ആവശ്യപ്പെട്ടത് താന്‍ തന്നെ, ചടങ്ങ് അലങ്കോലമാകാതിരിക്കാന്‍- വെള്ളാപ്പള്ളി
BY ajay G.A.G17 Dec 2015 7:33 AM GMT
ajay G.A.G17 Dec 2015 7:33 AM GMT
തിരുവനന്തപുരം : ആര് ശങ്കര്‍ പ്രതിമാ അനാച്ഛാദനച്ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ടെന്ന് ആവശ്യപ്പെട്ടത് താന്‍ തന്നെയാണെന്നും ചടങ്ങ് അലങ്കോലമാകാതിരിക്കാന്‍ വേണ്ടിയായിരുന്നുഅതെന്നും വെള്ളാപ്പള്ളി നടേശന്. മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചത് പ്രതിമാ നിര്‍മാണ സമിതി ജനറല്‍ കണ് വീനര് പ്രൊഫ.ശശികുമാറാണെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
എസ്.എന്‍.ട്രസ്റ്റുമായി ബന്ധമുള്ള പ്രത്യേക സമിതിയാണ് പ്രതിമ സ്ഥാപിച്ചത്. പ്രതിമാ നിര്‍മാണത്തില്‍ എസ്.എന്‍.ഡി.പിക്ക് ബന്ധമൊന്നുമില്ല.
തനിക്കെതിരെ കേസെടുത്തതിനാല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന് ഭയന്നിരുന്നു. ഈസാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് മോശമായതൊന്നും സംഭവിക്കരുതെന്നാണ് താന്‍ ആഗ്രഹിച്ചത്. അദ്ദേഹത്തെ അപമാനിക്കാനോ കൊച്ചാക്കാനോ താന്‍ ശ്രമിച്ചിട്ടില്ല. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് അറിയിച്ചപ്പോള്‍ വെള്ളാപ്പള്ളിക്ക് വിഷമമുണ്ടാകുന്ന ഒന്നിലും താനില്ലെന്ന് പറഞ്ഞ് വളരെ ആത്മാര്‍ത്ഥമായാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് വിട്ടു നിന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Next Story
RELATED STORIES
ഇസ്രായേല്‍ മന്ത്രിയെ വളഞ്ഞ് പ്രതിഷേധക്കാര്‍; ഒഴിപ്പിച്ച് പോലിസ്|THEJAS ...
25 April 2024 9:31 AM GMTഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMT