മുഖ്യമന്ത്രിയാവാന്‍ വി എസിന് പ്രായം പ്രശ്നമല്ല: അതുല്‍കുമാര്‍ അഞ്ജാന്‍
BY Sumeera SMR7 May 2016 3:32 AM GMT
Sumeera SMR7 May 2016 3:32 AM GMT
കോഴിക്കോട്: മുഖ്യമന്ത്രിയാവാന്‍ വി എസ് അച്ചുതാനന്ദന് പ്രായം പ്രശ്നമല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജാന്‍. പ്രായമല്ല പ്രവൃത്തിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ മുന്‍ ദേശീയ സെക്രട്ടറി എ ബി ബര്ദാന് ഇതു സംബന്ധിച്ച പാര്‍ട്ടി നിലപാട് നേരത്തേ വ്യക്തമാക്കിയതായിരുന്നു.
ബംഗാളില്‍ കോണ്‍ഗ്രസുമായി യാതൊരുവിധ ധാരണയുമില്ല. ജനാധിപത്യം പുനസ്ഥാപിക്കാനുള്ള നീക്കു പോക്കുകള്‍ മാത്രമാണുള്ളതെന്നും അതുല്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് മുഖ്യ മന്ത്രിമാര്‍ കേരളത്തില്‍ ഒരു ആരോപണവും നേരിടാത്തവരാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാകട്ടെ അഴിമതി ആരോപണം നേരിടുന്നവരാണ്. ബിജെപിയുടെ പല മുഖ്യമന്ത്രിമാരും നിരവധി ആരോപണങ്ങള്‍ നേരിട്ടവരാണ്. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT