മുഖ്യമന്ത്രിക്കെതിരേ ഡല്‍ഹി കോടതി അന്വേഷണത്തിന് ഉത്തരവിട്ടു
BY swapna en26 Feb 2016 10:13 AM GMT
X
swapna en26 Feb 2016 10:13 AM GMT
[related]
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വച്ച സരിതാ എസ് നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു കോടി നല്‍കിയെന്നാരോപിക്കുന്ന കേസില്‍ ഡല്‍ഹി തീസ് ഹസാരി കോടതി മുഖ്യമന്ത്രിക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു. സോളാര്‍ കേസിന്റെ റിപ്പോര്‍ട്ട് നല്കാന് ഡല്‍ഹി പോലിസിനോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. കേസില്‍ ഡല്‍ഹി പോലിസ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും.
മുഖ്യമന്ത്രിക്ക് വേണ്ടി തോമസ് കുരുവിളയുടെ കൈയിലാണ് 1.10 കോടി നല്‍കിയതെന്ന് സരിത മൊഴി നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടി, തോമസ് കുരുവിള, സരിത എന്നിവര്‍ക്കെതിരേയും അന്വേഷണം നടക്കും. നവോദയ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം ദിലീപ് നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. ചാന്ദ്നി ചൗക്കിലെ ഒരു മാളിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് പണം നല്‍കിയത്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT