മുഖ്യമന്ത്രിക്കെതിരായ പരാതി കോടതി തള്ളി
BY Sumeera SMR23 April 2016 5:13 AM GMT
Sumeera SMR23 April 2016 5:13 AM GMT
തിരുവനന്തപുരം: കൊച്ചി സഹകരണ മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയില്‍ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒന്നാം പ്രതിയാക്കി നല്കിയ പരാതി കോടതി തള്ളി. ഗിരീഷ് ബാബു എന്നയാള്‍ സമര്‍പ്പിച്ചിരുന്ന സ്വകാര്യ അന്യായം മൂവാറ്റുപുഴ എന്‍ക്വയറി കമ്മീഷണര്‍ ആന്റ് സ്പെഷ്യല്‍ ജഡ്ജാണ് തള്ളിയത്. പരാതിയില്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ ദ്രുതപരിശോധന നടത്താനുള്ള തെളിവ് പോലും സമര്‍പ്പിക്കുവാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്നു കോടതി വിലയിരുത്തി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT