മുഖ്യമന്ത്രിക്കും ആര്യാടനും ആശ്വാസം, വിജിലന്‍സ് കോടതി വിധിക്ക് സ്റ്റേ
BY ajay G.A.G29 Jan 2016 10:07 AM GMT
X
ajay G.A.G29 Jan 2016 10:07 AM GMT
കൊച്ചി : മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന് മുഹമ്മദിനും എതിരായ തൃശൂര്‍ വിജിലന്‍സ് കോടതിവിധിക്ക് രണ്ടു മാസത്തേക്ക് സ്റ്റേ. സോളാര്‍ കേസില്‍ സരിത എസ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കോടതി ഉത്തരവാണ് രണ്ടുമാസത്തേക്ക്് സ്റ്റേ ചെയ്തത്.
വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന് മുഹമ്മദും ഇന്ന് നല്കിയ സ്വകാര്യ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി. മുഖ്യമന്ത്രിക്കും ആര്യാടനുമെതിരായ തൃശൂര്‍ വിജിലന്‍സ് കോടതിവിധിക്കെതിരെ കോടതി രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചു.ഇത്തരം ഉത്തരവുകള്‍
നിയമവാഴ്ചയ്ക്ക് ആശാസ്യമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT