മുംബൈ സ്ഫോടന കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം
BY sdq Kappan6 April 2016 8:19 AM GMT
X
sdq Kappan6 April 2016 8:19 AM GMT
മുംബൈ: 2002-03 മുംബൈ സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 10ല്‍ മൂന്ന് പ്രതികള്‍ക്ക് പോട്ട കോടത് ജീവപര്യന്തം ശിക്ഷ വിധിച്ചു.
2002 ഡിസംബറിനും 2003 മാര്‍ച്ചിനുമിടയില്‍ മുംബൈയില്‍ നടന്ന സ്ഫോടനങ്ങളില്‍ 13പേര് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ പോട്ട കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
ബോംബ് സ്ഥാപിച്ചയാളെന്ന് പോട്ട കോടതി കണ്ടെത്തിയ മുസമ്മില്‍ അന്‍സാരിക്ക് മരണം വരെ തടവ് ശിക്ഷയാണ് പ്രത്യേക പോട്ട ജഡ്ജ് പി ആര് ദേശ്മുഖ് വിധിച്ചത്. ഫര്ഹാന് കോട്ട്, ഡോക്ടര്‍ വാഹിദ് അന്‍സാരി എന്നിവരാണ് ജീവപര്യന്തം ലഭിച്ച മറ്റു രണ്ടു പേര്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റു ഏഴുപേര്‍ക്ക് രണ്ടു വര്‍ഷം മുതല്‍ 10 വര്‍ഷ വരെ തടവു ശിക്ഷ ലഭിച്ചിട്ടുണ്ട്. [related]
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT