മാഹിയില്‍ സി കെ ഉമര്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി
BY Sumeera SMR26 April 2016 5:11 AM GMT
Sumeera SMR26 April 2016 5:11 AM GMT
മാഹി: പുതുച്ചേരി സംസ്ഥാനത്തെ മാഹി നിയോജമണ്ഡലത്തില്‍ മല്‍സരിക്കാന്‍ എസ്ഡിപിഐ തീരുമാനം. എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ വൈസ്പ്രസിഡന്റും മത സാമുഹിക സാംസ്കാരിക മേഖലയിലെ സജീവസാന്നിധ്യവും പത്രപ്രവര്‍ത്തകനുമായ സി കെ ഉമറാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി.
മാഹി പന്തക്കല്‍ മൂലക്കടവ് സ്വദേശിയാണ്. മാഹി മുസ്ലിം കോ-ഓഡിനേഷന്‍ ജനറല്‍ സെക്രട്ടറി, തലശ്ശേരി ഐസിസി ജനറല്‍ സെക്രട്ടറി, പന്തക്കല്‍ മഹല്ല് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റാണ്.
ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാനൂര്‍ സബ് ജില്ലയിലെ കൂരാറ ഗവ.എല്‍പി സ്കൂളില്‍ നിന്ന് 34വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിച്ചു. ഭാര്യ: പന്തക്കല്‍ മീത്തല്‍ കണ്ണോത്ത് ബീവി. ആറ് മക്കളുണ്ട്. പത്രപ്രവര്ത്തകന് കൂടിയാണ്.
മാഹി നിയോജക മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി സി കെ ഉമറിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കണ്വന്ഷന് സംഘടിപ്പിച്ചു. എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി സാലിം അഴിയൂര്‍ ഉദ്ഘാടനം ചെയ്തു. സി പി നൗഫല്‍ അധ്യക്ഷത വഹിച്ചു.
സ്ഥാനാര്‍ഥി ഉമര്‍ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി സി പി നൗഫല്‍(ചെയര്മാന്), പി നാസര്‍(ജനറല്‍ കണ്‍വീനര്‍), വി പി അശ്ഫാഖ്(ധനകാര്യം), സലിം അഴിയൂര്‍(പ്രോഗ്രാം), ജംഷീര്‍ മാഹി(പബ്ലിസിറ്റി), സി പി അബ്ദുല്‍ അസീസ്(സ്ക്വാഡ്), സിയഖാലിദ്(മീഡിയ), എ ഹൈദര്‍ അലി(ചീഫ് ഏജന്റ്), മുഹമ്മദ് ഖലീല്‍(ഗൈഡ്) എന്നിവരെ തിരഞ്ഞെടുത്തു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT