മാതൃഭൂമിയുടെ പ്രവാചകനിന്ദയില്‍ പ്രതിഷേധിച്ചു
BY Sumeera SMR11 March 2016 6:20 AM GMT
Sumeera SMR11 March 2016 6:20 AM GMT
കാട്ടാക്കട: മാതൃഭൂമിയുടെ പ്രവാചകനിന്ദയില്‍ ജമാഅത്ത് നെടുമങ്ങാട് താലൂക്ക് കൗണ് സില് പ്രതിഷേധിച്ചു. പത്രധര്‍മം മറന്ന് ഒരു സമുദായത്തിനു നേരെ കടന്നാക്രമിക്കുകയാണ് മാതൃഭൂമി ചെയ്തിരിക്കുന്നത്. ലോക മുസ്ലിംകളുടെ ആത്മാവില്‍ കുടികൊള്ളുന്ന പ്രവാചകനെ നിന്ദിച്ചു ഫേസ്ബുക്ക് പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കര്‍ശന നിയമനടപടി കൈക്കൊള്ളണമെന്നും എല്ലാ മുസ്ലിംകളും മാതൃഭൂമി പത്രം ബഹിഷ്കരിക്കണമെന്നും മഹല്ല് ജമാഅത്ത് കമ്മിറ്റികളും പ്രതിഷേധം അറിയിക്കാനും ജമാഅത്ത് താലൂക്ക് കൗണ്‍സില്‍ പ്രസിഡന്റ് പൂവച്ചല്‍ ബഷീര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT