മഹാരാഷ്ട്രയില്‍ 27 ശതമാനം കൂടുതല്‍ മഴ ലഭിക്കും

താനെ: മഹാരാഷ്ട്രയില്‍ ഇക്കുറി 27 ശതമാനം കൂടുതല്‍ മഴ ലഭിക്കുമെന്നു കാലാവസ്ഥാവകുപ്പ്. താനെ ജില്ല ആസ്ഥാനത്തു ചേര്‍ന്ന ദുരന്തനിവാരണം സംബന്ധിച്ച യോഗത്തില്‍ കാലാവസ്ഥാ വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കൃഷ്ണാനന്ദ് ഹോസലികര്‍ അറിയിച്ചതാണ് ഇക്കാര്യം. വരുന്ന വര്‍ഷകാലത്ത് കൊങ്കണ്‍ മേഖലയില്‍ 27.50 ശതമാനം കൂടുതല്‍ മഴലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it