Flash News

മഹാരാഷ്ട്രയില്‍ മറാത്തികളല്ലാത്തവരുടെ ഓട്ടോറിക്ഷകള്‍ കത്തിക്കാന്‍ രാജ് താക്കറെയുടെ ആഹ്വാനം

മഹാരാഷ്ട്രയില്‍ മറാത്തികളല്ലാത്തവരുടെ ഓട്ടോറിക്ഷകള്‍ കത്തിക്കാന്‍ രാജ് താക്കറെയുടെ ആഹ്വാനം
X
raj-thakare

മുംബൈ: മഹാരാഷ്ട്രയില്‍ മറാത്തികളല്ലാത്തവരുടെ ഓട്ടോറിക്ഷകള്‍ കത്തിക്കാന്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ നേതാവും ശിവസേനാ മുഖ്യന്‍ ബാല്‍ താക്കറെയുടെ മകനുമായ  രാജ് താക്കറെയുടെ ആഹ്വാനം. മറാത്തി മണ്ണില്‍ മറാത്തികളാണ് വേണ്ടത്. സംസ്ഥാനത്ത് പുതിയ ഓട്ടോ പെര്‍മിറ്റ് നല്‍കിയവരില്‍ 70 ശതമാനവും മറാത്തികളല്ലാത്തവരാണ്. ഈ മണ്ണിന്റെ മക്കള്‍ക്കാണ് ലൈസന്‍സ് നല്‍കേണ്ടത്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സ് എന്‍സിപി സഖ്യവും ബിജെപി -ശിവസേന സഖ്യവും തുല്യരാണെന്നും എംഎന്‍എസിന്റെ 10ാം വാര്‍ഷിക സമ്മേളനത്തില്‍ താക്കറെ പറഞ്ഞു.
Next Story

RELATED STORIES

Share it