മല്‍സരിക്കാനില്ല: പി രാജീവ്
BY Sumeera SMR22 March 2016 4:26 AM GMT
Sumeera SMR22 March 2016 4:26 AM GMT
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്. തൃപ്പൂണിത്തുറയിലേക്ക് രാജീവിനെ പരിഗണിച്ച് ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശം സംസ്ഥാനകമ്മിറ്റി തള്ളിയതിനെത്തുടര്‍ന്നാണു വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
സംസ്ഥാനകമ്മിറ്റി കഴിഞ്ഞപ്പോള്‍ തന്നെ താന്‍ മല്‍സരിക്കാനില്ലെന്നു മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണ്. പിന്നീട് ഒരോ സെക്രട്ടേറിയറ്റ് യോഗം കഴിയുമ്പോഴും പി രാജീവിനെ മല്‍സരിപ്പിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യം സംസ്ഥാന കമ്മിറ്റി വീണ്ടും തള്ളിയെന്ന വാര്‍ത്തകളാണു പ്രചരിച്ചത്. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. സംസ്ഥാന കമ്മിറ്റിക്കു ശേഷം ജില്ലാകമ്മിറ്റി ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT