മലേസ്യ ഓപണ്‍: സെയ്ന, സിന്ധു മുന്നേറി
BY Sumeera SMR6 April 2016 7:53 PM GMT
Sumeera SMR6 April 2016 7:53 PM GMT
ക്വാലാലംപൂര്‍: മലേസ്യ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വനിതാ താരങ്ങളായ സെയ്ന നെഹ്വാളും പി വി സിന്ധു വും ജയത്തോടെ മുന്നേറി. എന്നാല്‍ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയിയും കെ ശ്രീകാന്തും ആദ്യറൗണ്ടില്‍ത്തന്നെ പുറത്തായി.
തായ്ലന്‍ഡിന്റെ നിച്ചാവോന് ജിന്‍ഡാപോളിനെയാണ് സെയ്ന 21-16, 21-7നു തോല്‍പ്പിച്ചത്. മല്‍സരം അരമണിക്കൂര്‍ കൊണ്ട് അവസാനിച്ചു. സിന്ധു ചൈനയുടെ ഹെ ബിങ്ജിയാവോയെ 21-16, 21-17നു മറികടക്കുകയായിരുന്നു.
അതേസമയം, പ്രണോയ് ജപ്പാന്റെ കെന്റോ മൊമോറ്റയോട് 19-21, 20-22നും ശ്രീകാന്ത് തായ്ലന്‍ഡിന്റെ ബൂന്സക് പൊന്സനയോട് 21-23, 21-9, 10-21നും തോല്‍വി സമ്മതിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT