മലപ്പുറത്ത് വോട്ടിങ് മെഷീനുകള്‍ തകരാറിലാക്കിയതായി കണ്ടെത്തി
BY swapna en5 Nov 2015 5:49 AM GMT
swapna en5 Nov 2015 5:49 AM GMT
മലപ്പുറം: വ്യാപകമായി വോട്ടെടുപ്പ് തടസ്സപ്പെട്ട മലപ്പുറത്ത് വോട്ടിങ് മെഷീനുകള്‍ തകരാറിലാക്കിയതായി കണ്ടെത്തി. വോട്ടിങ് മെഷീനുകളുടെ മേല്‍ സെലോടാപ്പു കൊണ്ടും സ്റ്റിക്കര്‍ കൊണ്ടും ഒട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.
അതിനിടെ തൃശ്ശൂരിലും വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഇവിടെ 62 കേന്ദ്രങ്ങളിലാണ് വോട്ടിങ് തടസ്സപ്പെട്ടത്. വോട്ടിങ് മെഷീനിലെ തകരാറാണ് വോട്ടിങ് തടസ്സപ്പെടാന്‍ കാരണം

Next Story
RELATED STORIES
സൂറത്ത്, ഇന്‍ഡോര്‍ മോഡലിന് ഗാന്ധിനഗറിലും ശ്രമം; അമിത് ഷായ്ക്കെതിരായ...
4 May 2024 8:57 AM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTപ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസിലെ സ്ത്രീയെ...
3 May 2024 11:10 AM GMTനിയമം കയ്യിലെടുക്കാന്‍ ശ്രമിക്കരുതെന്ന് ഇ.ഡിയോട് ഡല്‍ഹി കോടതി
3 May 2024 10:28 AM GMTരാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേത്തിയില്‍ കെഎല്‍ ശര്‍മ
3 May 2024 5:29 AM GMT