മറയൂരില്‍ കുരങ്ങ് ശല്യം രൂക്ഷം
BY Sumeera SMR15 Feb 2016 5:25 AM GMT
Sumeera SMR15 Feb 2016 5:25 AM GMT
തൊടുപുഴ: മറയൂര്‍ മേലാടി ഭാഗത്ത് കുരങ്ങുകള്‍ ശല്യമാകുന്നു.റോഡിന് സമീപം വച്ചിരിക്കുന്ന മാലിന്യങ്ങള്‍ വലിച്ചുവാരി റോഡിലൂടെ ഇട്ടാണ് കുരങ്ങുകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്.വഴിയാത്രക്കാരെ ആക്രമിക്കുന്ന സംഭവവും ഇടയ്ക്ക് ഉണ്ടാകുന്നുണ്ട്.
മാലിന്യം ശേഖരിക്കാനായി വച്ചിരിക്കുന്ന പാത്രങ്ങളിലെ മാലിന്യം കൃത്യമായി നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നില്ല. മാലിന്യങ്ങള്‍ എത്രയും വേഗം നീക്കം ചെയ്താല്‍ കുരങ്ങുകളുടെ ശല്യമുണ്ടാകില്ല.
മറയൂര്‍ ടൗണിലും കുരങ്ങുകള്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്.കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങി മടങ്ങുന്നവരുടെ പക്കല്‍ നിന്ന് കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ സാധനങ്ങള്‍ തട്ടിയെടുക്കാറുണ്ട്.

Next Story
RELATED STORIES
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT