മരുന്ന് നിരോധനത്തിന് എതിരേ ഹരജി
BY Sumeera SMR1 Jun 2016 5:21 AM GMT
Sumeera SMR1 Jun 2016 5:21 AM GMT
കൊച്ചി: സതേണ്‍ യൂനിയന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കേരള ലിമിറ്റഡിന്റെ മരുന്നുകള്‍ നിരോധിച്ച നടപടി ചോദ്യംചെയ്തു ഹൈക്കോടതിയില്‍ ഹരജി. 2012 മുതല്‍ വിപണിയില്‍ നല്‍കിയിരുന്ന റെസ്റ്റ് കഫ് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നോട്ടീസ് നല്‍കാതെ നിരോധിച്ച നടപടി നിയമവിരുദ്ധമാണെന്ന് ഹരജിയില്‍ പറയുന്നു. 2016 മാര്‍ച്ച് പത്തിനാണ് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ് നല്‍കിയത്. നീതിയുക്തമല്ലാത്ത നിരോധനം നീക്കണമെന്നും വില്പന അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Next Story
RELATED STORIES
രഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTസംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMT