മരുന്നുവില: മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ നടപടി
BY Sumeera SMR17 Jun 2016 7:49 PM GMT
Sumeera SMR17 Jun 2016 7:49 PM GMT
തിരുവനന്തപുരം: അവശ്യമരുന്നുകളുടെ വില കുറയ്ക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ച സാഹചര്യത്തില്‍ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും വില കുറയ്ക്കാത്ത കടയുടമകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഡ്രഗ്സ് കണ്ട്രോളര്ക്കു നിര്‍ദേശം നല്കി.
ഇതിനായി മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തണം. എന്നാല്‍, ഈ ഘട്ടത്തില്‍ മരുന്നിനു ക്ഷാമമുണ്ടാവാതെ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഇതിനായി മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തണം. എന്നാല്‍, ഈ ഘട്ടത്തില്‍ മരുന്നിനു ക്ഷാമമുണ്ടാവാതെ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT