മരംമുറി; അന്വേഷണത്തിന് ഉത്തരവിട്ടു
BY Sumeera SMR28 May 2016 3:09 AM GMT
Sumeera SMR28 May 2016 3:09 AM GMT
തിരുവനന്തപുരം: ഇടുക്കി കാഞ്ചിയാര്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ കാക്കത്തോട്ടിലെ സ്വകാര്യ ഭൂമിയില്‍ നിന്നു നിക്ഷിപ്ത വൃക്ഷങ്ങള്‍ മുറിച്ചുമാറ്റിയതു സംബന്ധിച്ച് അന്വേഷിക്കാന്‍ വനംമന്ത്രി കെ രാജു കോട്ടയം ഡിഎഫ്ഒക്ക് നിര്‍ദേശം നല്കി. നിയമപ്രകാരം മുറിച്ചുമാറ്റുന്നതിനു വനംവകുപ്പിന്റെ അനുമതി ആവശ്യമുള്ള ചടച്ചി ഇനത്തില്‍പ്പെട്ട മരങ്ങളാണു മുറിച്ചതെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു നടപടി. ഇതുപ്രകാരം കാഞ്ചിയാര്‍ ഫോറസ്റ്റ് സ്റ്റേഷന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT