മയക്കുമരുന്നുമായി നാലുപേര്‍ പിടിയില്‍
BY Sumeera SMR13 March 2016 5:39 AM GMT
Sumeera SMR13 March 2016 5:39 AM GMT
പള്ളുരുത്തി: ചരസ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നുമായി നാലുപേര്‍ പിടിയില്‍. പള്ളുരുത്തി പൈപ്പ് ലൈന്‍ റോഡില്‍ കടയപ്പറമ്പ് വീട്ടില്‍ മുഹമ്മദ് ആയിസ് (26), കുമ്പളങ്ങി കോയബസാറില് തഴുപ്പില്പ്പറമ്പില് യദു കൃഷ്ണന് (24), പള്ളുരുത്തി എസ്എന്‍ റോഡില്‍ കോരം കണ്ടത്തില്‍ മുഹ്സിന് (22) പള്ളുരുത്തി നമ്പ്യാപുരം കടവനാട് വീട്ടില്‍ ഹഫീസ് (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നും 25 ഗ്രാം ചരസ് പിടിച്ചെടുത്തു.
ഇതില്‍ ഒന്നാം പ്രതി ആയിസാണ് ചരസ് ഗോവയില്‍നിന്നും കൊച്ചിയിലെത്തിച്ചത്. യദു കൃഷ്ണനും, ഹഫീസും മുന്നുദിവസം മുമ്പാണ് ഗള്‍ഫില്‍നിന്നും എത്തിയത്. നാലുപേരും കുടി കണ്ണമാലിയിലെ ഒഴിഞ്ഞ പറമ്പില്‍ കാറിനുള്ളില്‍വച്ച് ഉപയോഗിക്കുന്നതിനിടയിലാണ് പിടിയിലായത്.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT