മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു; കരീമിന് ഒരു ലക്ഷവും മൂന്ന് സെന്റും
BY Sumeera SMR22 March 2016 8:07 PM GMT
Sumeera SMR22 March 2016 8:07 PM GMT
തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള രണ്ടു കുട്ടികളുമായി പുറമ്പോക്കില്‍ ഫഌക്സ് കൊണ്ട് മറച്ച ഷെഡില്‍ താമസിക്കുന്നയാള്‍ക്കും കുടുംബത്തിനും സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനയുടെയും സഹായമായി ഒരു ലക്ഷം രൂപ ലഭിച്ചു.
എറണാകുളം സ്വദേശി പി കെ കരീമിനാണ് സഹായം ലഭിച്ചത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ നിര്‍ദേശാനുസരണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 72,000 രൂപയും ഗാന്ധിയന്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് 25,000 രൂപയും ലഭിച്ചത്. റോഡ് വികസനത്തിനു വേണ്ടി പുറമ്പോക്ക് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് കരീമിന് കയറിക്കിടക്കാന്‍ സ്ഥലമില്ലാതായത്. കിഴക്കമ്പലം വില്ലേജില്‍ ് മൂന്നു സെന്റ് ഭൂമി അനുവദിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ കമ്മീഷനെ അറിയിച്ചു.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT