മദ്യത്തിനും മയക്കുമരുന്നിനുമെതിരേ സംസ്ഥാനതല ഫോട്ടോ പ്രദര്‍ശനം
BY Sumeera SMR7 April 2016 4:14 AM GMT
Sumeera SMR7 April 2016 4:14 AM GMT
കാസര്‍കോട്: ഫോട്ടോഗ്രാഫേഴ്സ് വെല്‍ഫയര്‍ ട്രസ്റ്റ് സംഘടിപ്പിച്ച കേരള, കര്‍ണാടക സംസ്ഥാനതല ഫോട്ടോഗ്രാഫി മല്‍സരത്തിന്റെ ഭാഗമായുള്ള ഫോട്ടോ പ്രദര്‍ശനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ പി കരുണാകരന് എംപി ഉദ്ഘാടനം ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ സന്ദേശവുമായാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചത്. മല്‍സരത്തില്‍ ഷാജു വി കാരാട്ട് മലപ്പുറം, സുജി ആതിര തൃശൂര്‍, സന്ദീപ് പുഷ്കര്‍ തൃശൂര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
ട്രസ്റ്റിന്റെ രണ്ടാം വാര്‍ഷികവും സമ്മാനദാനവും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം എസ് സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. നാക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി ടി പി പ്രേമരാജന്‍ സമ്മാനം നല്കി.
വിനയരാജ് ഷെട്ടി, നുറുദീന്‍ നടുത്തോപ്പില്‍, വിജയന് ശ്രിങ്കാര്‍, മുഹമ്മദ് ഹാഷിം, പി മണി, സുരേഷ് കണ്ണന്, അനില്‍ വി നായര്‍, ശ്രീധരന് കൂഡ്ലു സംസാരിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT