മണിയുടെ മരണം: ഉപവാസ സമരം പിന്‍വലിച്ചു
BY sdq Kappan26 May 2016 8:04 AM GMT
sdq Kappan26 May 2016 8:04 AM GMT
[related]നടന് കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ആരോപിച്ച് ശനിയാഴ്ച ചാലക്കുടിയില്‍ നടത്താനിരുന്ന ഉപവാസ സമരം പിന്‍വലിച്ചതായി സഹോദരന് രാമകൃഷണന് അറിയിച്ചു.
ഉപവാസ സമരത്തെ കുറിച്ച് വന്ന വാര്‍ത്തകള്‍ പുതിയ ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി എംഎല്‍എ ബിഡി ദേവസ്സിയുടെ നേതൃത്വത്തില്‍ സഹകരണ മന്ത്രി എസി മൊയ്തീനും, മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണനുമായും നടത്തിയ ചര്‍ച്ചയില്‍ എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് ഉപവാസം പിന്‍വലിച്ചതെന്ന് മണിയുടെ സഹോദരന് ഫെയ്സ് ബുക്കല്‍ കുറിച്ചു. അന്വേഷണം ഊര്‍ജിതമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.

Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMT