'മണാശ്ശേരി ചെമ്പ്രാട്ട് കരിയാത്തന്‍കാവ് ഊരാളന്മാര്ക്ക് അവകാശപ്പെട്ടത്'
BY Sumeera SMR16 April 2016 4:45 AM GMT
Sumeera SMR16 April 2016 4:45 AM GMT
മുക്കം: മണാശ്ശേരി ചെമ്പ്രാട്ട് കരിയാത്തന്കാവിന്റെ അവകാശം സംബന്ധിച്ച് ഊരാളന്മാര്‍ക്കെതിരെ സേവാ സമിതി നല്കിയ ഹരജി കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി (രണ്ട്) തള്ളി.
സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ള ആരാധനാലയം നടത്തിപ്പിനുള്ള അധികാരം സ്വകാര്യ വ്യക്തികള്‍ക്ക് മാത്രമാണെന്ന് കോടതി കണ്ടെത്തി. മണാശേരി കരിയാത്തന്‍ കാവിന്റെ നടത്തിപ്പും കൈവശവും ഊരാളന്മാര്ക്കാണെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് ബോധ്യപ്പെട്ടു.
ഊരാളന്മാരായ മണാശേരി പൊയിലില്‍ കൃഷ്ണന്‍കുട്ടി നായര്‍, പൊയിലില്‍ ഭാസ്കരന്‍നായര്‍, വട്ടോളി പറമ്പില്‍ മോഹന്‍ദാസ്, വട്ടോളി പറമ്പില്‍ കോമളരാജന്‍, എന്നിവര്‍ക്കെതിരെ പരാതിക്കാരനായ സേവാ സമിതി സെക്രട്ടറി എം പി രഞ്ജിത് കുമാര്‍ നല്കിയ ഹരജിയാണ് കോടതി തള്ളിയത്.
ഊരാളന്മാര്ക്ക് വേണ്ടി അഡ്വ. പി സി ശരത്ചന്ദ്രന് ഹാജരായി.

Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT